എന്റെ അമ്മക്ക്,
ആദ്യമായി മലയാളത്തിലെഴുതുമ്പോള്‍,അമ്മ എന്നപുണ്യ നാമം തന്നെ എഴുതണം.എന്നെ അക്ഷരത്തിന്റെ ലോകത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്തു,അക്ഷരം ഒരു വികാരമായി എന്നില്‍ നിറയാന്‍ പ്രചോദനമായ എന്റെ അച്ഛനും അമ്മയ്ക്കും,മലയാളത്തിലെ ഈ വരികള്‍ ഞാന്‍ സമര്‍പ്പിക്കുന്നു.
സസ്നേഹം,
സ്വന്തം,
anu
No comments:
Post a Comment